നടുവത്തൂർ : അരിക്കുളം പട്ടർമഠത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ നാരായണി അമ്മ (87) നിര്യാതയായി. മക്കൾ : രാജീവൻ എ.പി (റിട്ട. ശിരസ്തദാർ എൻ.ഡി.പി.എസ് കോർട്ട് വടകര), രമണി കക്കോടി. മരുമക്കൾ : മോഹനൻ , അനിത.സഹോദരങ്ങൾ: പരേതരായ കല്യാണി അമ്മ, പത്മാവതി അമ്മ .സഹോദരൻ ഗംഗാധരൻ നായർ , മാധവി അമ്മ, ശാന്ത അമ്മ. സഞ്ചയനം ശനി.