കൊടുവള്ളി: പുൽപറമ്പ് മുക്ക് പാടിപ്പറ്റചാലിൽ മുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹുസെയിൻ, ബഷീർ, സിദ്ദീഖ്, ശിഹാബ്, റഫീഖ്, ആമിന, മുനീറ, റംല, സഫിയ. മരുമക്കൾ: ബുഷ്റ, ബുഷ്റ, ഹഫ്സ, സാജിദ, തസ്കി, അബൂബക്കർ, അബ്ദുല്ല, മജീദ്, മഹ്ബൂബ്.