ചേമഞ്ചേരി: തുവ്വക്കോട് രാമൻ പുനത്തിൽ താമസിക്കുന്ന കായലംകണ്ടി വിജയൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജിഷ (മുണ്ടോത്ത്), ലജീഷ് (വിജയ് ടൂവീലർ വർക്ഷോപ്, പൂക്കാട്), സുജല (വടകര). മരുമക്കൾ: ധന്യ (തിരൂർ), ബാലകൃഷ്ണൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: ദേവി, ലീല, ഗിരിജ, പരേതരായ രവീന്ദ്രൻ, അരവിന്ദൻ.