മേമുണ്ട: അരകുളങ്ങര കരുണയിൽ താഴക്കുനി മാതു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനു, ഭാസ്കരൻ, വിജയൻ, രാഘവൻ, സജീവൻ, പ്രകാശൻ, സുനിൽ. മരുമക്കൾ: ബാലൻ (കുട്ടോത്ത്), ശാന്ത, ഗീത, അനിത, ഷെജിന, രജില.