മടവൂർ: ചോലക്കരത്താഴം പുറായിൽ അബു (95) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: പരേതരായ മമി, ഖദീജക്കുട്ടി. മരുമക്കൾ: കെ.പി. അബ്ദുല്ല മൗലവി (മസ്ജിദുൽ ഫാറൂഖ്, ആരാമ്പ്രം), ആമിനക്കുട്ടി ചോലക്കരത്താഴം.