കൊടുവള്ളി: കൊട്ടക്കാവയൽ വെങ്കണ കുന്നുമ്മൽ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ജലീൽ, ശമീർ, ഷഫീഖ്, സാജിദ, സുനീറ. മരുമക്കൾ: റഹീം (മുക്കിലങ്ങാടി), റഫീഖ് (കരുവൻപൊയിൽ), ഷാക്കിറ, സുൽഫ, ബാദിറ.