നാദാപുരം: ജാതിയേരിയിലെ പാലക്കൂൽ അമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ ചെറുവത്ത് (നാദാപുരം). മക്കൾ: ബഷീർ, ഹസീന, ഫർസാന, സൗദ. മരുമക്കൾ: ബഷീർ (കല്ലാച്ചി), കുഞ്ഞാലി (പുളിക്കൂൽ), അസീസ് (കക്കംവെള്ളി), ഷമീന (നാദാപുരം). സഹോദരി: മറിയം (കല്ലാച്ചി).