നടുവണ്ണൂർ: കല്ലറകുറ്റിയിൽ മൊയ്തീൻ കോയയുടെ ഭാര്യ തിക്കോടി ഇല്ലത്ത് ഹസീന ബീവി (62) നിര്യാതയായി. പരേതരായ ടി.പി. അലിയുടെയും ഇല്ലത്ത് മറിയമിെൻറയും മകളാണ്. മക്കൾ: ഷാജഹാൻ (അധ്യാപകൻ, എം.എം.വി.എച്ച്.എസ് പരപ്പിൽ), റാഷിദ് (ദുബൈ). മരുമക്കൾ: ഹുദ (അധ്യാപിക, കാലിക്കറ്റ് ഗേൾസ് എച്ച്.എസ്), ഷഫീന (സെയിൽ ടാക്സ് കോഴിക്കോട്). സഹോദരങ്ങൾ: മീന, റഷീദ്, ഹാഷിം, സക്കീർ ഹുസൈൻ, പരേതനായ മജീദ്.