പറമ്പിൽ ബസാർ: ചെറവാക്കാട് ഉണികോരങ്കണ്ടി ബാലൻ (80) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: രജീന്ദ്രൻ, ധന്യ. സഹോദരങ്ങൾ: ഗംഗാധരൻ, അപ്പുട്ടി, കൃഷ്ണൻ, പത്മിനി, പ്രഭാകരൻ, പരേതരായ കൗസു, ശാരദ. സഞ്ചയനം ബുധനാഴ്ച.