രാമനാട്ടുകര: പുളിൻചോട് പരേതനായ കോഴിശ്ശേരി മൊയ്തീൻ ഹാജിയുടെ ഭാര്യ കുനിയിൽ ഫാത്തിമ(74) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് ഇസ്മയിൽ (ഇരുവരും സൗദി അൽജുബൈൽ) നദീറ, സുഹറ. മരുമക്കൾ: മൊയ്തീൻ കുട്ടി, അബ്ദുറഹ്മാൻ, സലീന, സുഹറ ബീവി.