ഒളവണ്ണ: കമ്പിളിപറമ്പ് ചെറിയേടത്ത് പരേതനായ മൊയ്തീെൻറ ഭാര്യ ആച്ചയ് (63-ഫാമിലി ഹോട്ടൽ കമ്പിളിപ്പറമ്പ്) നിര്യാതയായി. മക്കൾ: റഫീഖ്, സിദ്ദീഖ്, മുനീർ, ഷംസുദ്ദീൻ. മരുമക്കൾ: മുനീറ, രജ്നാബി, റംസീന, ശബ്ന.