മാവൂര്‍: പുലിയപ്പുറം പരേതനായ ചെറുവോട്ടിരി ചന്ദ്രശേഖരകുറുപ്പിെൻറ മകന് അനില്‍കുമാര്‍(53) നിര്യാതനായി. ഗ്രാസിം ഫാക്ടറി കാഷ്വൽ-കരാർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു നേതാവും റെഡ് വളൻറിയർ മുൻ ക്യാപ്റ്റനുമായിരുന്നു. മാതാവ്: എടവലത്ത് ലീലാവതി അമ്മ. ഭാര്യ: ഷൈജ. മക്കള്‍: അനിഷ, അശ്വിന്‍കുമാര്‍. സഹോദരങ്ങള്‍: വിനോദന്‍ (ഡൽഹി പൊലീസ്) സുനില്‍കുമാര്‍ (എന്‍.ഐ.ടി സെക്യൂരിറ്റി), മുരളീധരന് (റെയില്‍വേ കോൺട്രാക്ടര്), രാജേഷ്, ശ്രീകുമാര്‍ (മിലിറ്ററി), ശ്രീമിനി.