കോഴിക്കോട്: നല്ലളം കുന്നുമ്മൽ അമ്പായത്തിങ്ങൽ ഹൈദ്രോസ് (57) നിര്യാതനായി. മക്കൾ: സനൂജ, സൈഫുന്നിസ, സജ്നാസ്, മുഹമ്മദ് മുസ്തഫ. മരുമക്കൾ: സമദ്, സുൽഫിക്കർ, ആസിഫ്.