പുതിയാപ്പ: പരേതനായ മോവനാരി തെക്കയിൽ സാമിക്കുട്ടിയുടെ മകൻ ബാബു (60) നിര്യാതനായി. ഭാര്യ: രതി. സഹോദരങ്ങൾ: തങ്കം, സോമൻ, ലളിത, അജിത, റീന. സഞ്ചയനം ബുധനാഴ്ച.