കണ്ണഞ്ചേരി: പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ കാമിൽ ഹൗസിൽ അബ്ദുൽ റഷീദ് (62) നിര്യാതനായി. മാതാവ്: ലൈല. ഭാര്യ: സുലൈഖ. മക്കൾ: കാമിൽ, റംഷീല, രസ്ന. മരുമക്കൾ: ഉമൈറ, ആഷിക്, ജാസിർ.