തണ്ണീർപന്തൽ: തോണിയോത്ത് ആണ്ടി (85) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: രാജീവൻ, ലീല, ചന്ദ്രി, ഷീബ, മോളി. മരുമക്കൾ: ബ്രിജിലി, കുമാരൻ കാക്കോറ, രാജൻ (കൊളത്തൂർ), രാജീവൻ മാണിക്കോത്ത്, പരേതനായ സുരേഷ് (കള്ളാട്). സഹോദരങ്ങൾ: മാത(സി.സി.പീടിക) ചന്ദ്രി (മേമുണ്ട), രാധ (വേറ്റുമ്മൽ), ജാനു (ചേലക്കാട്), പരേതയായ പാറു കാക്കോറ.