എളേറ്റിൽ: ആവിലോറ കോട്ടക്കൽ ചപ്പംകൊള്ളകുഴിയിൽ അഹമ്മദ് കുഞ്ഞി ഹാജി പേനക്കളത്തിൽ (84) നിര്യാതനായി. ഭാര്യ: നഫീസ. മകൻ: സിദ്ദീഖ് (കെ.എസ്.ഇ.ബി കൊടുവള്ളി). മരുമകൾ: സജീന കൊട്ടക്കാവയൽ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി, ഉമ്മർ, ഖാദർ, ആമിന മൂർഖൻകുണ്ട്, കുഞ്ഞീമ, പരേതരായ ഫാത്തിമ, കുഞ്ഞിമായിൻ.