കോഴിക്കോട്: നടക്കാവ് പറപ്പള്ളി റൂബൻ ഡിക്രൂസ് (69) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: റോബർട്ട് ഡിക്രൂസ്, ക്ലാരറ്റ് മേരി ഡിക്രൂസ്. മരുമക്കൾ: ബിജോയി ജോസഫ്, ആൻസി റോബർട്ട്.