താമരശ്ശേരി: പുതുപ്പാടി കുഞ്ഞുകുളം മമ്മുണ്ണിപ്പടി കൂട്ടാല കുഞ്ഞയമ്മദ് (104) നിര്യാതനായി. ഭാര്യ: പരേതയായ ചിത്തുമ്മ. മക്കൾ: മമ്മദ്, മരക്കാർ, ആമിന, ബീവി, പരേതയായ ഖദീജ. മരുമക്കൾ: മരക്കാർ, മൊയ്തീൻ, നഫീസ, ഫാത്തിമ, സൈനബ, പരേതനായ അലിയാർ.