വെള്ളിയൂർ: തയ്യുള്ളതിൽ ശങ്കരെൻറ ഭാര്യ ദേവകി (65) നിര്യാതയായി. മക്കൾ: സന്ദീപ് കൃഷ്ണൻ, അമൽ ചന്ദ്രദാസ്. മരുമകൾ: അഞ്ജിത പന്തിരിക്കര. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, പരേതരായ ജാനകി, അമ്മാ