നടുവണ്ണൂർ: കോട്ടൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപിക മൂലാട് ചക്കത്തൂർ പത്മകുമാരി (71) നിര്യാതയായി. ഭർത്താവ്: എൻ.പി. ബാലകൃഷ്ണൻ നായർ (മാനേജർ, യുവജന കോട്ടൂർ). മക്കൾ: പ്രബീഷ് (ബിസിനസ്, ദുബൈ) ആതിര. മരുമക്കൾ: ദിവിൻ (ഭാരതീയ വിദ്യാഭവൻ, എറണാകുളം), ഭാഗ്യലക്ഷ്മി (കോട്ടയം).