ഉള്ള്യേരി: മൊടക്കല്ലൂർ കൂനഞ്ചേരി പൊന്നുവയലിലെ പരേതനായ പൈങ്ങാട്ടു പറമ്പത്ത് ഹസൻകോയയുടെയും പാത്തുമ്മയുടെയും മകൾ സാജിത (48) നിര്യാതയായി. ഭർത്താവ്: നസീർ. മകൻ: റമീസ്. മരുമകൾ: ഫൈസാന. സഹോദരങ്ങൾ: സാദിഖ്, നൗഷാദ്, ഷെരീഫ