വടകര: മയ്യന്നൂർ പുളക്കണ്ടിയിൽ ശ്രീപദത്തിൽ പത്മനാഭൻ (റിട്ട. റവന്യു വകുപ്പ് ചെെന്നെ-74) നിര്യാതനായി.ഭാര്യ: ശ്യാമള. മക്കൾ: പ്രവീൺ കുമാർ (സോഫ്റ്റ്വേയർ എൻജിനീയർ, ബംഗളുരു), ജിഷ (കോഴിക്കോട്). മരുമക്കൾ: രാജീവ് (കോഴിക്കോട്), പ്രമിതി(കൊയിലാണ്ടി).