വടകര: ഏറാമലയിലെ പരേതനായ തെക്കെ തൊടുവക്കല്‍ അബൂബക്കറിെൻറ ഭാര്യ മറിയം(65) നിര്യാതയായി. മക്കള്‍: അബ്ദുല്ല(അബൂദബി), സക്കീന, റാബിയ, റഹ്മത്ത്, ജസീല, മിസ്രിയ.മരുമക്കള്‍: അലി (എടവണ്ണപ്പാറ), മഹമൂദ് (കരിയാട്) സുബൈര്‍ കുനിയില്‍(ഏറാമല) നിസാര്‍ (ബഹ്റൈന്‍) റഫീക്ക് (ഖത്തര്‍) ഫൗസിയ.