വടകര: ചോറോട് ഈസ്റ്റ് മോയിലോത്ത് മീത്തൽ കുഞ്ഞിരാമൻ(74) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാജേഷ്, ഷൈനി. മരുമക്കൾ: രമേശൻ (പുറമേരി), ഷിമി രാജേഷ് (ആരോഗ്യ വകുപ്പ്). സഹോദരങ്ങൾ: കൃഷ്ണൻ, ഗോപാലൻ.