വടകര: മേപ്പയില്‍ തെരു ഗണപതി ക്ഷേത്രത്തിനു സമീപം പരേതനായ സ്വാതന്ത്ര്യ സമര സേനാനി നെട്ടൂര്‍ രാമെൻറ ഭാര്യ നാരായണി (92) നിര്യാതയായി. മക്കള്‍: ഗംഗാധരന്, പവിത്രന്, ദാമോദരന്‍, രാധ, വസന്ത, പരേതരായ ദാസന്, ഹരീന്ദ്രന്‍, വിമല. മരുമക്കള്‍: കരുണന്, വിജയന്, ശാരദ, ബേബി ഗിരിജ, ശോഭ, പ്രേമ, ലീല, പരേതനായ ചന്ദ്രന്.