പയ്യോളി: അയനിക്കാട് മഠത്തിൽ കണാരൻ (73) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുനിൽ (കെ.എസ്.ഇ.ബി തിക്കോടി), ബിനിൽ (നഗരസഭ പയ്യോളി), നിഷ. മരുമക്കൾ: ബാബു (നന്തി കടലൂർ), മോളി, രജിന. സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, നാണു, അശോകൻ (കെ.എസ്.കെ.ടി.യു പയ്യോളി നോർത്ത് മേഖല പ്രസിഡൻറ്), പവിത്രൻ, ഗീ