പൈങ്ങോട്ടായി: കറ്റോടിചാലിൽ അമ്മത് (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കുൽസു (അൽഫിത്ത്റ നഴ്സറി സ്കൂൾ തോടന്നൂർ), ഫൗസിയ കടമേരി, സൗദ മന്തരത്തൂർ, സറീന കക്കറമുക്ക്, അബ്ദുല്ല ബഹ്റൈൻ, സിറാജ് ഖത്തർ. മരുമക്കൾ: ബഷീർ കോരപ്പാണ്ടി, സഫീറ, ഷഹാന, ഹമീദ്, അബ്ദുല്ല, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കറ്റോടിചാലിൽ, നബീസ കളരികണ്ടി, പരേതരായ മൊയ്തു, സൂപ്പി.