നാദാപുരം: നരിക്കാട്ടേരി, തറമൽ കണ്ണങ്കോട്ട് കുഞ്ഞബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സാജിദ് (ഖത്തർ), സൽമത്ത്, സാലിം. മരുമക്കൾ: അഷ്റഫ് തുമ്പോളി (വരിക്കോളി), റസീന (വാണിമേൽ), ഷബ്ന (കുമ്മങ്കോട്).