തിരുവങ്ങൂർ: താഴെ കൂർക്കനാടത്ത് ഫാത്തിമ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മക്കൾ: ആയിഷാബി, ആലിക്കോയ. മരുമക്കൾ: മുഹമ്മദ്, സുബൈദ.