വില്യാപ്പള്ളി: അരയാക്കുൽ താഴയിലെ പരേതനായ ചെമ്മാണി അബ്ദുല്ല ഹാജിയുടെ ഭാര്യ അയിശ്ശോമ്മ (92) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി (അരയാക്കുൽ താഴ മഹല്ല് വൈസ് പ്രസിഡൻറ്), പോക്കർ ഹാജി, അസീസ്, നബീസു, സാറ, പരേതയായ പാത്തു. മരുമക്കൾ: അമ്മദ് ഹാജി പനങ്ങാട് (കടമേരി), പാറക്കുനി അമ്മദ് ഹാജി (കല്ലേരി), കേളോത്ത് മജീദ്, ആയിശ, സൈന, നൂർജഹാൻ.