മാവൂർ: മയ്യേരിമ്മൽ ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ: ജയരാജൻ, ശശിധരൻ.