മഞ്ചേരി: നെല്ലിക്കുത്ത് ടി.ടി. നാണു (73) നിര്യാതനായി. സിവിൽ കോൺട്രാക്ടറും പഴയകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: മാലതി. മക്കൾ: പ്രദീപ്, പ്രമിത, പ്രസീത, പ്രശാന്ത് (സിവിൽ കോൺട്രാക്ടർ). മരുമക്കൾ: സതീഷ് ബാബു (മജീഷ്യൻ), സജിലാനന്ദൻ, ജിഷ, രോഷ്നി.