ചേവായൂർ: പരേതനായ പുന്നോളി കൊറാത്ത് പരമേശ്വര മേനോെൻറ ഭാര്യ കൂത്തിരേഴി നളിനി മേനോൻ (റിട്ട. പി.എൻ.ബി കോഴിക്കോട്) നിര്യാതയായി. മക്കൾ: ശാന്തി പി. മേനോൻ (ബംഗളൂരു), ശരത്കുമാർ (കേരള ട്രേഡ് വിങ്സ് കോഴിക്കോട്). മരുമക്കൾ: പ്രസാദ്, സുജില. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മാങ്കാവ് ശ്മശാനത്തിൽ.