ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂളിനു സമീപം ഉണ്ണൂല്യമ്മക്കണ്ടി പരേതനായ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ നബീസ (65) നിര്യാതയായി. മകൻ: ഷാനവാസ്. മരുമകൾ: ഹസീന.