വടകര: മുടപ്പിലാവിൽ പാറേമ്മൽ അഷ്റഫ് (51) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: മറിയം, ഭാര്യ: ദിൽഷാദ. മക്കൾ: റംഷീദ, ജസ്ല, ജാസ്മിൻ, റാഹില. മരുമക്കൾ: ആശിഖ്, റാഷിദ്, നജ്മൽ, അനസ്. സഹോദരങ്ങൾ: നബീസ, സൈനബ, ഷക്കീല.