കുറ്റ്യാടി: വടയം പരേതനായ അരിമ്പിൽ നാണുവിൻ്റെ ഭാര്യ മാവുന്നത്ത് ദേവകി (76) നിര്യാതയായി. മക്കൾ: നയന താര, നെഷി കുമാർ (ഖത്തർ) പരേതയായ നീനാ കുമാരി. മരുമക്കൾ: പ്രകാശൻ, രാധാകൃഷ്ണൻ, ലാലി. സഹോദരങ്ങൾ: ചന്ദ്രൻ, രാധാമണി, ചന്ദ്രപ്രഭ, പ്രസീത.