മീഞ്ചന്ത: വലിയങ്ങാടിയിലെ അരിവ്യാപാരി മീഞ്ചന്ത ആശ്രമത്തിന് സമീപത്തെ കെ.പി.പി. കുഞ്ഞഹമ്മദ് ഹാജി (84) നിര്യാതനായി. കണ്ണഞ്ചേരി ജുമാമസ്ജിദ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പി.കെ.കെ. ബീവി. മക്കൾ: വഹീദ, ഫൗസിയ, ഹസീന, ശരീഫ, സാദിഖ, അനസ്. മരുമക്കൾ: പി. അബ്ദുൽ കരീം, പ്രഫ. പി. കോയ, അബ്ദുൽ ഗഫൂർ, പി.എം. മുഹമ്മദ് റാഫി, സലീം (കുവൈത്ത്).