ഓമശ്ശേരി: അമ്പലക്കണ്ടി കീപ്പോര് പരേതയായ മുഹമ്മദിെൻറ ഭാര്യ കദീസ (80) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (സൗദി), മുഹമ്മദ്, അഷ്റഫ്, ഫാത്തിമ, സക്കീന, മഹജൂറ, സാബിയ. മരുമക്കൾ: അമീർ, സലിം (മാധ്യമം), സുബൈർ, ഹമീദ്, സുബൈദ, സുലൈഖ, ഹാജറ.