മടവൂർ: പറമ്പത്ത് പുറായിൽ മലയിൽ അബ്ദുറഹിമാൻ (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജംഷാദ്, ജസീം അഹമ്മദ്, ഷബ്ലു. മരുമകൾ: നസീഹ. സഹോദരങ്ങൾ: അബൂബക്കർ (റിട്ട. പ്രധാനാധ്യാപകൻ മാക്കൂട്ടം എ.യു.പി സ്കൂൾ), കദീജ, മറിയ, ആമിന, നഫീസ, പരേതരായ മുഹമ്മദ്, പാത്തുമ്മ.