എളേറ്റിൽ: കത്തറമ്മൽ പരേതനായ ഇടക്കണ്ടിയിൽ കുഞ്ഞായിൻ കുട്ടിയുടെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: റഷീദ്, അബ്ദുൽ നാസർ, സലാം, നഫീസ, സക്കീന, മൈമൂന, സാബിറ, സൗദ. മരുമക്കൾ: സുബൈർ, ശമീർ, സുഹാസ്, അബ്ദുൽ കബീർ, ഖദീജ, സൽമ, സുബൈദ.