ബേപ്പൂർ: ബേപ്പൂർ കയർ ഫാക്ടറിക്ക് സമീപം കുന്നത്ത് പുത്തൻപുരയിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: മധുലിക. മക്കൾ: റീത്തു, രാഹുൽ (മെഡിക്കൽ റപ്പ്). മരുമക്കൾ: ഷാജി, സൗമ്യ. സഹോദരങ്ങൾ: സുരേന്ദ്രൻ, രാജേന്ദ്രൻ, കിഷോർ കുമാർ, ഗീതാറാണി, ശ്രീലത.