കുറ്റിച്ചിറ: പരേതനായ എം.പി. കോയയുടെ ഭാര്യ കുറ്റിച്ചിറ ചെമന്ത്ര പറമ്പിൽ സി.പി. ആയിശബി (68) അരക്കിണറിലെ വീട്ടിൽ നിര്യാതയായി. മക്കൾ: സി.പി. ഇക്ബാൽ (സുപ്രഭാതം ദിനപത്രം പി.ആർ.ഒ), സുബൈർ, സുനിത. മരുമക്കൾ: എം.പി. അൻവർ, എ.ടി. നസീമ, എം.ഐ. ഷാനിത.