വേളം: കാക്കുനി നമ്പാംവയൽ കണ്ണോടൻ കണ്ടിവലിയെടുത്തിൽ മമ്മുഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മുനീർ, ഫൈസൽ, സുബൈദ, റംല, ഫൗസ്യ, റഹ്മത്ത്. മരുമക്കൾ: സൂപ്പി മാസ്റ്റർ, ഹമീദ്, നുസൈബ, സഫറിയ, പരേതരായ സി.എച്ച്. മൊയ്തു, യൂസഫ്.