വേളം: ചേരാപുരം പനേക്കണ്ടി കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ പായിച്ചി. മക്കൾ: നാരായണി, ആണ്ടി, കുഞ്ഞിരാമൻ, അശോകൻ, ബാബു. മരുമക്കൾ: പരേതനായ കനിയൻ, ജാനകി, മോളി, ഗീത, ശൈമ.