കക്കട്ടിൽ: പ്രശസ്ത കഥാകൃത്ത് പരേതനായ അക്ബർ കക്കട്ടിലിെൻറ സഹോദരി പാലോള്ളപറമ്പത്ത് ബിയ്യാത്തു (75) നിര്യാതയായി. കക്കട്ടിലെ പഴയകാല വ്യാപാരി പരേതനായ പി.പി. പോക്കറുടെ ഭാര്യയാണ്. മക്കൾ: നബീസ, ലൈല, സുലൈഖ, പരേതരായ ഹമീദ്, മജീദ്. മരുമക്കൾ: അമ്മത് ഹാജി, ഹംസ മാസ്റ്റർ, റഹ്മാൻ, ആയിശ.