നാദാപുരം: നരിക്കാട്ടേരിയിലെ കരയത്ത് മൂസഹാജി (67) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: സിറാജ്, സഫരിയ, പരേതനായ ഷബീർ. മരുമക്കൾ: നസീർ, ഹസീന.