പയ്യോളി: തിക്കോടി പരേതനായ മലയംവെള്ളി കുഞ്ഞിരാമെൻറ മകൾ ശാന്ത (55) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, കല്യാണി, കുഞ്ഞിക്കേളപ്പൻ, രാമദാസൻ, റീന.