മുയിപ്പോത്ത്: പരേതനായ മലോൽ മീത്തൽ കണാരെൻറ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: ഗീത, ചന്ദ്രിക, ബാബു, പ്രകാശൻ, ഷൈനി. മരുമക്കൾ: ബാലൻ, കുമാരൻ (ആർമി മുയിപ്പോത്ത്) ലീല, ഉഷ, ശശി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണാരൻ, മാതു, നാരായണി, മാത, പരേതനായ ഗോപാലൻ.