ആവള: കുട്ടോത്ത് പരേതനായ രയരോത്ത് മീത്തൽ നാരായണൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞിക്കാവ അമ്മ (80) നിര്യാതയായി. മകൻ: പത്മനാഭൻ. മരുമകൾ: ശാലിനി.